Monday, September 26, 2011

FATHER'S DAY


"സൂര്യനായി തഴുകി ഉറക്കമുനര്തിടും അച്ചനെയനെനിക്കിഷ്ട്ടം "

മറ്റുള്ളവരുടെ സംസ്ക്കാരവും ജീവിതരീതിയും കടമെടുക്കാനും ഉള്കൊല്ലനും മലയാളി തന്ടെ കഴിവ് പണ്ടേ തെളിയിച്ചതാണ് . സ്വന്തം അച്ഛനെയും അമ്മയെയും ഓര്‍ക്കാനും സ്നേഹിക്കാനും ഈ ലോകം ദിവസങ്ങള്‍ കുരിച്ചുവക്കുന്നു .ഇത്തരം ദിവസങ്ങള്‍ ആഖൊഷിച്ചു തിമിര്‍ക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക , ചീഞ്ഞു നാറുന്ന അഴുക്കു ചാലില്ലും , കോരി ചൊരിയുന്ന മഴയത്തും ഒരു നേരം ആഹാരം പോലും ഇല്ലാതെ ജീവിക്കുന്ന മനുഷ്യ ജീവികളുടെ നേര്‍ക്ക്‌ നിങ്ങള്‍ കൊഞ്ചനം കുതികാനിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തില്‍ ഒരു തവണയെങ്കിലും നിങ്ങള്‍ അഗതിമന്ദിരത്തില്‍ പോകണം ...
ഈ വിനീതനായ ബ്ലോഗ്ഗെരിന്റെ അനുഭവം എവിടെ പങ്കു വക്കുന്നു.. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എന്‍ എസ എസ ക്യാമ്പിന്റെ ഭാഗമായി ഒരു അഗതി മന്ദിര സന്തര്ഷണത്തിന് പോയി . ജീവിതകാലം മുഴുവന്‍ സ്വന്തം മക്കള്‍ക്ക്‌ വേണ്ടി ജീവിച്ചവര്‍ , ജീവിതത്തിന്റെ സയംസന്തയില്‍ ആരുമില്ലതവരെ പോലെ ജീവിക്കുന്ന കാഴ്ച ഹൃദയഭേതകമാണ് . അവര്‍ ഞങ്ങളെ മക്കളെ പോലെ സ്വീകരച്ചു , പാട്ടും ആടവുമായി അവരുടെ കൂടെ കൂടി. ചിലര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു , ചിലര്പാട്ടുപടി. സമയം വ്യ്കുന്നെരമാവുന്നു ഞങ്ങള്‍ക്ക് പോകാന്‍ സമയമായി , അതുവരെ ഞങ്ങളുമായി സംസാരിക്കാത്ത ഒരു അമ്മ ഞാഗ്നല്‍ യാത്ര ചോദിച്ചപ്പോള്‍ പൊട്ടികരഞ്ഞു , പെണ്‍കുട്ടികള്‍ പലരും കരഞ്ഞു ..... ( എല്ലാവരും മനസിലെങ്കിലും കരഞ്ഞിട്ടുന്ദവം ).
എന്റെ പ്രിയ ബ്ലോഗ്‌ വായനകാരെ

"സ്നേഹിക്കുക സ്വന്തം മാതാപിതാക്കളെ ഒരുടിവസതിനായി കാത്തിരിക്കാതെ".............


(എന്ടെ പഴയ  ബ്ലോഗ്‌ അക്കൗണ്ട്‌ നഷ്ട്ടയമയതിനാല്‍ ,അതില്‍ നിന്നുള്ള ഒരു കൂട്ടിച്ര്‍ക്കല്‍ മാത്രമാണ്  )

No comments:

Post a Comment