Monday, September 26, 2011

PRANAYAM..........


എല്ലാ എന്റെ ബ്ലോഗര്‍ സുഹൃത്തുകളും കെട്ടും കണ്ടും തഴമ്പിച്ച ഒരു വാക്ക്..........

ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല . ഇതൊരു പൂവണിയാത്ത പ്രണയം . പ്രതേകതകള്‍ ഒന്നും അവകാശപെടനില്ലാത്ത ഒരു സടരനക്കാരന്‍ പയ്യന് . പ്ലസ്‌ടുവില്‍ വീട്ടുകാര്‍ പോലും പ്രതിക്ഷിക്കാത്ത ടിസ്ടിന്ഷന്‍ മാര്‍ക്ക് വാങ്ങി പാസായി . പഠനം തുടരണമെന്ന ആശ്യോന്നുമില്ലാത്ത , ജീവിതത്തെ വെറുമൊരു നിസഗ്നതയോടെ നോക്കികാണുന്ന ഒരു പയ്യന്‍ . സ്വന്തക്കാരനായ ഒരു രാഷ്ട്രീയക്കാരന്റെ ശുപാര്‍ശ കൊണ്ട് ഒരു ആര്‍ട്സ് & സയന്‍സ് കോളേജില്‍ അഡ്മിഷന്‍ എന്ട്ടി. എല്ലാവരെ പോലെ അവനും കോളേജില്‍ പോയി , പഠിക്കണമെന്ന ആഗ്രഹത്തോടെ തന്നെ ... അവന്റെ നിശബ്ത പ്രണയം എവിടെ തുടങ്ങുന്നു. കുട്ടി കേരളത്തിന്റെ കിഴക്കേ അറ്റം ( സ്ഥലം എവിടെ വ്യ്ക്തമാക്കുനില്ല ) സുന്ദരിയല്ല അവള്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ , പക്ഷെ നമ്മുടെ ഹിരോക്ക് ആള് ബോടിച്ചു ... ചങ്കില്‍ കൊണ്ട പ്രണയം എന്ന് പറയുന്നത് പോലെ.. പയ്യന്‍ ഒരു തവണ തന്റെ പ്രാണ പ്രേയസിയോടു കാര്യം പറയുന്നു ....... സ്വവികമായി സംബവിക്കേണ്ടത് തന്നെ സംഭവിച്ചു ....... ഫോണിന്റെ അങ്ങേ തലക്കാം പ്രതികരിച്ചു, എനിക്ക് അങ്ങനെ ഒനുമില്ല ........... ഓരോ ദിവസവും അവളെ കാണാനായി അവന്‍ കോളേജ് വളപ്പില്‍ കാത്തുനിന്നു . ഒരു ഭാന്തന്റെ മനസോടെ . കോളേജില്‍ അവസാന വര്‍ഷ എന്‍ ആസ് ആസ് ക്യാമ്പ്‌ നടക്കുന്ന സമയം ക്യാമ്പ്‌ അഗങ്ങളുടെ ലിസ്റ്റ് എടുത്തു , നമ്മുടെ നായകന്‍ പേര് കണ്ടില്ല , കാരണം അവന്റെ പ്രനപ്രേയസി ക്യാമ്പിനു ഉണ്ടത്രേ , അഗ്നനെ ഫൈനല്‍ ലിസ്റ്റ് ഇട്ടു ,അവന്‍ മാത്രം ഇല്ല , അന്ന് ഉച്ചസമയത് ഒരു അത്ഭുതം സംഭവിച്ചു അവനെ കാണാന്‍ അവള്‍ ക്ലാസ്സില്‍ വരുന്നു . " എന്തെ ക്യാമ്പിനു വരില്ലാന്ന് വച്ചേ " നനുത്ത ശബ്തത്തില്‍ ഒരു ചോദ്യം ........... അവന്‍ പറഞ്ഞു വേണ്ടാന്ന് തോന്നി , അവസാനത്തെ ക്യാമ്പ്‌ അല്ലെ നല്ല രസമായിരിക്കും. പേര് കൊടുക്ക്‌ .......... അവന്‍ മൂളി ...... അവസാനം അവനും പേര് കൊടുത്തു .. അങനെ ക്യാമ്പിന്റെ ആദ്യദിവസം , എവെനിംഗ് പ്രോഗ്രാം നടക്കുന്നു , അവള്‍ അവനോടു എന്തോ ഒന്ന് പറയാന്‍ ഭാവിച്ചു  പക്ഷെ അവന്‍ ഒഴിഞ്ഞു മാറി . അവളുടെ കണ്ണുകള്‍ നനയുന്നതായി അവനു തോന്നി , അവന്‍ അപ്പോഴും അവനു നിസംഗതയോടെ നോക്കി നില്‍ക്കണേ കഴിഞ്ഞുള്ളൂ ..... കോളേജ് സെന്‍റ് ഓഫ്‌ പാര്‍ടി ഓട്ടോഗ്രാഫ് എഴുത്ത് തക്രിത്യായി നടക്കുന്ന സമയം. നയകിക ഓടോഗ്രഫുമായി വന്നു  , അവന്‍ അതില്‍ ഒന്നും എഴുതിയല്ല....    വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍റെ ഒരു സുഹ്രത് വഴി അവര്‍ വീണ്ടും സംസാരിച്ചു.അന്നും അവളുടെ ചോദ്യം "എന്തെ അന്നെനിക്ക് ഓട്ടോഗ്രാഫ് തന്നില്ല ? "........   ഈ ബ്ലോഗ്‌ എവിടെ അവസാനിക്കുനില്ല തുടരും...   ഇനിയും തുന്നിചെര്‍ക്കേണ്ട പലതും ഇതില്‍ ബാക്കിയാണ് ......... 

(ജൂലൈ 24 2012)


അതെ ഇന്ന് ഈ പോസ്റ്റിനു പൂര്‍ണ്ണത കൈയവരുന്നു . ഫസിബൂകിലെ ആലോസരമായ ഒരു ലോഗിന്‍ ദിവസം അവന്‍ അത് തെല്ലതന്ളിപ്പോടെ കണ്ടു ... അതെ അതൊരു വിവാഹഫോടോ ആണ് , മനസറിഞ്ഞു ഒരു ഓള്‍ ദി ബെസ്റ്റ്‌ ടൈപ്പ് ചെയ്യാന്‍ മനസ് വന്നില്ല ... അവന്‍ ആ പഴയ നിസ്ഘതയോടെ നോക്കിനിന്നു

(അവസാനിച്ചു..)

                           *********************

No comments:

Post a Comment